New Update
/sathyam/media/media_files/2024/11/12/QtwUkg3Azaz4ln80asHy.jpg)
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി മുഴക്കിയതിന് ഛത്തീസ്ഗഡ് സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. റായ്പൂരിലെ വസതിയില്‍ നിന്നാണ് പ്രതിയായ ഫൈസല്‍ ഖാനെ അറസ്റ്റ് ചെയ്തത്.
Advertisment
50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഫൈസല്‍ ഖാന്‍ നടന് ഭീഷണി സന്ദേശം അയച്ചിരുന്നത്.
ബാന്ദ്ര പോലീസിന് മൊഴി നൽകാൻ നവംബർ 14ന് മുംബൈയിലെത്തുമെന്ന് ഫൈസൽ ഖാൻ നേരത്തെ പറഞ്ഞിരുന്നു.
ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് നടന്‍ സല്‍മാന്‍ ഖാനെതിരെ നിരവധി ഭീഷണികള്‍ വന്നതിന് പിന്നാലെയാണ് ഷാരൂഖിനെതിരെയും ഭീഷണി ഉയര്‍ന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us