ഷാരുഖ് ഖാന് ലഭിച്ച വധഭീഷണിയുടെ ഉറവിടം കണ്ടെത്തി; റായ്‌പുർ സ്വദേശിയായ അഭിഭാഷകൻ അറസ്റ്റിൽ

New Update
sharukhan1.jpg

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനെ കൊല്ലുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്‌പുർ സ്വദേശിയായ അഭിഭാഷകൻ ഫൈസാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

എന്നാൽ തൻ്റെ ഫോൺ മോഷണം പോയതാണെന്നും മറ്റാരോ ആകാം ഭീഷണി കോൾ ചെയ്തെത് എന്നുമാണ് ഇയാളുടെ നിലപാട്. ചൊവ്വാഴ്‌ചയാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ 50 ലക്ഷംരൂപ തന്നില്ലെങ്കിൽ ഷാരുഖ് ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോൾ വന്നത്.

Advertisment