New Update
/sathyam/media/media_files/2024/12/03/lZdynqikiBOPljyjoimE.jpg)
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്ക് വധഭീഷണി. ഷിന്‍ഡെയുടെ വാഹനം ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ഇക്കാര്യം അറിയിച്ച് ഗോരേഗാവ് പോലീസിനാണ് ഇമെയില്‍ ലഭിച്ചത്.
Advertisment
സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും ജെജെ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്കും സമാനമായ ഭീഷണി മെയിലുകള്‍ ലഭിച്ചിട്ടുണ്ട്
ഇമെയിലിന്റെ ഉറവിടം പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us