മധ്യപ്രദേശിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

New Update
Indian Air Force Mirage 2000 aircraft crashes

ശിവപുരി: മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ദഹ്രേത സാനി ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വ്യോമസേനയുടെ മിറേജ് 2000 പരിശീലന വിമാനം തകർന്നുവീണു. രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisment

അപകടം നടന്നയുടൻ പ്രാദേശിക ഭരണകൂടം ഉടൻ തന്നെ ഒരു രക്ഷാസംഘത്തെ സ്ഥലത്തേക്ക് അയച്ചു. എന്നിരുന്നാലും, അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

Advertisment