New Update
/sathyam/media/media_files/2024/12/23/hXSZ6ROv2wrmFAgUXiGz.jpeg)
മുംബൈ: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസ്സായിരുന്നു.
Advertisment
മുംബൈയിൽ വൈകീട്ട് ആറരയോടെയാണ് മരണം സ്ഥിരീകരിച്ചത്. മകൾ പിയ ബെനഗലാണ് മരണ വാർത്ത അറിയിച്ചത്.
1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും 2006 ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ അദരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us