വർഗീയ പാർട്ടിയായ ബിജെപിയോട് സഖ്യം, ജെഡിഎസിന്‍റെ മതനിരപേക്ഷത പേരിൽ മാത്രം; ദളിത് സമൂഹത്തിനും തൊഴിലാളി വർഗത്തിനും സ്ത്രീ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് സിദ്ധരാമയ്യ

ഈ രണ്ട് വർഗീയ പാർട്ടികളെയും പരാജയപ്പെടുത്തിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്.

New Update
Siddaramaiah

മലപ്പുറം: വർഗീയവാദികളായ ബിജെപിയുമായി കൂട്ടുകൂടിയതോടെ ജനത ദള്‍ സെക്ക്യുലറിന്‍റെ മതനിരപേക്ഷത പേരിൽ മാത്രമായി ഒതുങ്ങി എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

Advertisment

ഈ രണ്ട് വർഗീയ പാർട്ടികളെയും പരാജയപ്പെടുത്തിയാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്.

ദളിത് സമൂഹത്തിനും തൊഴിലാളി വർഗത്തിനും സ്ത്രീ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും സിദ്ധരാമയ്യ പറഞ്ഞു.

Advertisment