നിരവധി ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഫോ​ണി​ൽ നിരന്തരം സംസാരം, വോയ്സ് മെസ്സേജുകൾ കേൾക്കാനിടവന്ന യുവാവ് സഹോദരിയെ കൊലപ്പെടുത്തി.

സ​ഹോ​ദ​രി ഫോ​ണി​ൽ നി​ര​വ​ധി പു​രു​ഷ​ന്മാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും വി​വാ​ഹാ​ലോ​ച​ന​ക​ൾ നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി​യാ​യ ഷേ​ർ സിം​ഗ് പറഞ്ഞതായി എ​സ്പി രാ​ജേ​ഷ് ദ്വി​വേ​ദി

New Update
crime

ല​ക്നോ: ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് സ​ഹോ​ദ​രി​യെ കൊലപ്പെടുത്തി.

Advertisment

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ല​യി​ലെ ഇ​റ്റോ​റ ഗോ​ട്ടി​യ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. നൈ​ന ദേ​വി(22)​ആ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​രി ഫോ​ണി​ൽ നി​ര​വ​ധി പു​രു​ഷ​ന്മാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും വി​വാ​ഹാ​ലോ​ച​ന​ക​ൾ നി​ര​സി​ച്ചി​രു​ന്നു​വെ​ന്നും പ്ര​തി​യാ​യ ഷേ​ർ സിം​ഗ് പറഞ്ഞതായി എ​സ്പി രാ​ജേ​ഷ് ദ്വി​വേ​ദി പ​റ​ഞ്ഞു.

സ​ഹോ​ദ​രി​യു​ടെ ഫോ​ണി​ലെ റി​ക്കാ​ർ​ഡിം​ഗു​ക​ൾ കേ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഷേ​ർ സിം​ഗ് പ്ര​കോ​പി​ത​നാ​യി​രു​ന്നു.

 ഫോ​ൺ എ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ൾ, മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഷേ​ർ സിം​ഗ്, നൈ​നാ ദേ​വി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തി.

ചൊ​വ്വാ​ഴ്ച രാ​ത്രി അ​റ​സ്റ്റി​ലാ​യ ഷേ​ർ സിം​ഗി​നെ​തി​രെ ബി​എ​ൻ​എ​സ് സെ​ക്ഷ​ൻ 103(1) (കൊ​ല​പാ​ത​കം) പ്ര​കാ​രം കേ​സെ​ടു​ത്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ചു.

Advertisment