യുവതികൾക്ക് സ്മാർട്ട്ഫോൺ വേണ്ട; രാജസ്ഥാനിലെ ജലോർ ഗ്രാമപ്പഞ്ചായത്തിന്‍റെ ഉത്തരവ്

2026 ജനുവരി 26 റിപ്പബ്ലിക് ദിനം മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരം സാധാരണ കീപാഡ് ഫോണുകള്‍ മാത്രമേ ഇവര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
apple i phone

ഡല്‍ഹി: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഗ്രാമപ്പഞ്ചായത്തിന്റെ വിചിത്രമായ ഉത്തരവ്. 

Advertisment

ജലോറിലെ ഗാസിപൂര്‍ ഗ്രാമത്തില്‍ ചേര്‍ന്ന ചൗധരി കമ്മ്യൂണിറ്റിയുടെ യോഗത്തിലാണ് 15 ഗ്രാമങ്ങളിലെ മരുമക്കള്‍ക്കും യുവതികള്‍ക്കും ക്യാമറയുള്ള ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

2026 ജനുവരി 26 റിപ്പബ്ലിക് ദിനം മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പകരം സാധാരണ കീപാഡ് ഫോണുകള്‍ മാത്രമേ ഇവര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

Advertisment