കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും. രാ​​​​​​​ജ്യ​​​​​​​ത്ത് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യാ​​​​​​​ണു ര​​​​​​​ണ്ട് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്ന​​​​​ത്. ആ​​​​​ന്ധ്ര​​​​​യി​​​​​ൽ 13 വ​​​​​യ​​​​​സി​​​​​നു​​​​​ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു നി​​​​​രോ​​​​​ധ​​​​​ന​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ 16 വ​​​​​യ​​​​​സി​​​​​നു​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണു വി​​​​​ല​​​​​ക്ക്.

സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​​​മി​​​​​​​ത ഉ​​​​​​​പ​​​​​​​യോ​​​​​​​ഗം കു​​​​​​​ട്ടി​​​​​​​ക​​​​​​​ളി​​​​​​​ൽ സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന മാ​​​​​​​ന​​​​​​​സിക-​​​​​​​ശാ​​​​​​​രീ​​​​​​​രി​​​​​​​ക പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണു തീ​​​​​രു​​​​​മാനം

New Update
social media chatting

അ​​​​​​​മ​​​​​​​രാ​​​​​​​വ​​​​​​​തി/​​​​​​​ബം​​​​​​​ഗ​​​​​​​ളൂരു: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യും ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തു നി​രോ​ധി​ക്കാ​ൻ ആ​​​​​ന്ധ്ര​​​​​യും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും.

Advertisment

ആ​​​​​ന്ധ്ര​​​​​യി​​​​​ൽ പ​​​​​തി​​​​​മൂ​​​​​ന്നു​​​​​ വ​​​​​യ​​​​​സി​​​​​നു​​​​​ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണു നി​​​​​രോ​​​​​ധ​​​​​ന​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ 16 വ​​​​​യ​​​​​സി​​​​​നു​​​​​താ​​​​​ഴെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കാ​​​​​ണു വി​​​​​ല​​​​​ക്ക്. 


16 വ​​​​​യ​​​​​സു​​​​​വ​​​​​രെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കു നി​​​​​രോ​​​​​ധ​​​​​നം കൊ​​​​​ണ്ടു​​​​​വ​​​​​ര​​​​​ണ​​​​​മോ എ​​​​​ന്ന് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ തീ​​​​​രു​​​​​മാ​​​​​നി​​​​​ക്കു​​​​​മെ​​​​​ന്ന് തെ​​​​​​​ലു​​​​​​​ങ്കു​​​​​​​ദേ​​​​​​​ശം (ടി​​​​​​​ഡി​​​​​​​പി) നേ​​​​​​​തൃ​​​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.


90 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ തീ​​​​​രു​​​​​മാ​​​​​നം ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ൻ.​​​​​ ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.

സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​​​മി​​​​​​​ത ഉ​​​​​​​പ​​​​​​​യോ​​​​​​​ഗം കു​​​​​​​ട്ടി​​​​​​​ക​​​​​​​ളി​​​​​​​ൽ സൃ​​​​​​​ഷ്ടി​​​​​​​ക്കു​​​​​​​ന്ന മാ​​​​​​​ന​​​​​​​സിക-​​​​​​​ശാ​​​​​​​രീ​​​​​​​രി​​​​​​​ക പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണു തീ​​​​​രു​​​​​മാനം

Advertisment