ഡൽഹി: സോണിയഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണാകും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പേര് നിര്‍ദേശിച്ചത്. കെ സുധാകരൻ, ഗൗരവ് ഗൊഗോയ്, താരിഖ് അൻവർ എന്നിവർ പിന്തുണച്ചു. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് സോണിയ.
ഇന്ന് ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് സോണിയയെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേരാണ് നിർദ്ദേശിച്ചത്. യോഗം പ്രമേയം പാസാക്കുകയും ചെയ്തു.