New Update
/sathyam/media/media_files/2025/08/24/images-1280-x-960-px270-2025-08-24-09-48-58.jpg)
ശ്രീഹരിക്കോട്ട: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള നിർണായക ഇൻറഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ് പൂർത്തിയായി. ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിൽ വച്ചായിരുന്നു ഐഎസ്ആർഒയുടെ പരീക്ഷണം.
Advertisment
ചീനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ടു. പേടകം കടലിൽ വിജയകരമായി ഇറങ്ങി.