New Update
/sathyam/media/media_files/2026/03/05/1533587-umar-abdulla-98798-2026-03-05-20-54-57.webp)
ശ്രീനഗര്‍: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിനെ യുഎസ് ആക്രമിച്ച് തകര്‍ത്തതിനെ അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. കപ്പലും അതിലെ അംഗങ്ങളും ഇന്ത്യയുടെ അതിഥികളായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
ഇറാനിലുള്ള കശ്മീരികളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.
ആളുകളെ തിരികെയെത്തിക്കാനുള്ള പദ്ധതി തയാറാക്കുകയാണ്. സാഹചര്യം മുതലെടുത്ത് കശ്മീരില്‍ അശാന്തി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us