New Update
/sathyam/media/media_files/2025/05/10/njfQwUNDnGlPcIIUYAKV.jpg)
ശ്രീനഗർ: ജമ്മുവിൽ നർഗോട്ടയിൽ സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണം. അക്രമി നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
Advertisment
ഭീകരാക്രണത്തിനു പിന്നാലെ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സേന പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.