ജമ്മുവിൽ  2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.14 ഓടെയാണ് അഞ്ച് കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായത്.

New Update
Earthquake of magnitude 2.7 hits Kishtwar

ശ്രീന​ഗർ: ജമ്മു കിഷ്ത്വാറിൽ ശനിയാഴ്ച 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.14 ഓടെയാണ് അഞ്ച് കിലോമീറ്റർ ആഴത്തിൽ ഭൂകമ്പം ഉണ്ടായത്.