/sathyam/media/media_files/2026/02/09/1770629207-2026-02-09-15-07-22.jpg)
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ സ​ഹ​പാ​ഠി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം വെ​ടി​വ​ച്ച് ജീ​വ​നൊ​ടു​ക്കി വി​ദ്യാ​ർ​ഥി.
ഒ​ന്നാം വ​ർ​ഷ നി​യ​മ​വി​ദ്യാ​ർ​ഥി​ക​ളാ​യ നൗ​ഷെ​ഹ്​റ പ​ന്നു​വാ​ൻ നി​വാ​സി​യാ​യ സ​ന്ദീ​പ് കൗ​ർ, ജ​ല​ന്ധ​ർ ജി​ല്ല​യി​ലെ മ​ല്ലി​യ​ൻ ഗ്രാ​മ​വാ​സി​യാ​യ പ്രി​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ന്‍റെ ക്ലാ​സ് മു​റി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ 9.15ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us