വിദ്യാര്‍ഥികളെ മദ്യം കുടിപ്പിച്ച് അധ്യാപകന്‍. സംഭവം മധ്യപ്രദേശിലെ സർക്കാർ സ്കൂളിൽ. വീഡിയോ പ്രചരിച്ചതോടെ അധ്യാപകന് സസ്പെൻഷൻ

author-image
ന്യൂസ് ബ്യൂറോ, ഭോപ്പാല്‍
Updated On
New Update
s

ഭോപ്പാൽ: മധ്യപ്രദേശിൽ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നൽകി. കട്‌നിയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. 

Advertisment

അധ്യാപകൻ വിദ്യാർഥികൾക്ക് മദ്യം നൽകുന്നതിന്റെയും വിദ്യാർഥികൾ കുടിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകനായ ലാല്‍ നവീന്‍ പ്രതാപ് സിങിനെ സസ്പെന്‍ഡ് ചെയ്തു. 

Advertisment