ക്രിമിനൽ കേസുകളിൽ പിഴ വർധിപ്പിക്കണമെന്ന ഹർജി തള്ളി, വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

അത്തരമൊരു ഹര്‍ജി പരിഗണിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ക്രിമിനല്‍ കേസുകളിലെ പിഴ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഈ ജോലിക്കായി നിയമസഭയെ സമീപിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.

Advertisment

കേസ് പരിഗണിക്കുന്നതിനിടെ, അത്തരമൊരു ഹര്‍ജി പരിഗണിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Advertisment