ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/26/t-indira-2025-12-26-14-33-18.jpg)
കണ്ണൂര്‍: കണ്ണൂര്‍ മേയറായി ടി. ഇന്ദിര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് സ്ഥാനാര്‍ഥിയായ ഇന്ദിര 36 വോട്ടുകള്‍ നേടിയപ്പോള്‍, എല്‍ഡിഎഫിന്റെ വി.കെ. പ്രകാശ് 15 വോട്ടുകളും, ബിജെപിയുടെ അര്‍ച്ചന വണ്ടിച്ചാല്‍ 4 വോട്ടുകളും നേടി.
Advertisment
ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കെ. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us