ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/2025/12/21/tajmahal-2025-12-21-11-14-42.jpg)
ആഗ്ര: ഉത്തര്‍പ്രദേശില്‍ കടുത്ത മൂടല്‍മഞ്ഞില്‍ താജ്മഹല്‍ പൂര്‍ണമായും കാഴ്ചയില്‍ നിന്ന് മാഞ്ഞു. സംസ്ഥാനത്തുടനീളം ദൈനംദിന ജീവിതം സ്തംഭിച്ചു. ആഗ്രയിലും അയോധ്യയിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു.
Advertisment
വടക്കേ ഇന്ത്യയിലേക്ക് തണുപ്പ് പടരുന്നതിനാല്‍ ഡിസംബര്‍ 21 വരെ മൂടല്‍മഞ്ഞ് തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കുന്നു.
'താജ് മഹലോ ഫോഗ് മഹലോ?', 'യഥാര്‍ത്ഥ ജീവിതത്തേക്കാള്‍ കൂടുതല്‍ പോസ്റ്റ്കാര്‍ഡുകളിലാണ് ഞാന്‍ ഇത് കണ്ടത്' തുടങ്ങിയ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us