New Update
/sathyam/media/media_files/qn4LAHNlMfEpHxWZIchA.jpg)
ചെന്നൈ : തമിഴ്നാട്ടിൽ മൂന്നുവട്ടം കോൺഗ്രസ് എംഎൽഎയായിരുന്ന എസ്. വിജയധരണി ശനിയാഴ്ച ബിജെപിയിൽ ചേർന്നു. കന്യാകുമാരി ജില്ലയിലെ വില്‍വന്‍കോട് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് വിജയധരണി ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു
Advertisment
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തിന് വളരെ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് വിജയധരണി ബിജെപിയിൽ അംഗത്വമെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us