Advertisment

തമിഴ്‌നാട്ടിൽ ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; 70കാരനായ  പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്ന ചില കുട്ടികളെ പൂജാരി മധുരം വിളമ്പി ക്ഷേത്രപരിസരത്തേക്ക് എത്തിച്ചു

New Update
poojari

ചെന്നൈ: ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. തിലഗർ(70) എന്ന പൂജാരിയാണ് അറസ്റ്റിലായത്. 

Advertisment

c തുടർന്ന് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പെൺകുട്ടി മാതാപിതാക്കളോടെ വിവരം പറഞ്ഞതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ക്ഷേത്രത്തിലെത്തി, പൂജാരി വാതിൽ പൂട്ടി അകത്തുതന്നെ ഇരുന്നു, തുടർന്ന് പൊലീസെത്തി അറസ്റ്റി ചെയ്യുകയായിരുന്നു.

Advertisment