ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി നൈ​നാ​ർ നാ​ഗേ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്കി സ​മ​വാ​യ​ത്തി​ലൂ​ടെ​

വാ​ന​തി ശ്രീ​നി​വാ​സ​ൻ, കെ. ​അ​ണ്ണാ​മ​ലൈ, പൊ​ൻ രാ​ധാ​കൃ​ഷ്‌​ണ​ൻ തു​ട​ങ്ങി പ​ത്ത് ബി​ജെ​പി നേ​താ​ക്ക​ളാ​ണ് നൈ​നാ​ർ നാ​ഗേ​ന്ദ്ര​നെ പി​ന്തു​ണ​ച്ച​ത്

New Update
Untitledpiyushbjp

ചെ​ന്നൈ: ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി നൈ​നാ​ർ നാ​ഗേ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. വോ​ട്ടെ​ടു​പ്പ് ഒ​ഴി​വാ​ക്കി സ​മ​വാ​യ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Advertisment

വാ​ന​തി ശ്രീ​നി​വാ​സ​ൻ, കെ. ​അ​ണ്ണാ​മ​ലൈ, പൊ​ൻ രാ​ധാ​കൃ​ഷ്‌​ണ​ൻ തു​ട​ങ്ങി പ​ത്ത് ബി​ജെ​പി നേ​താ​ക്ക​ളാ​ണ് നൈ​നാ​ർ നാ​ഗേ​ന്ദ്ര​നെ പി​ന്തു​ണ​ച്ച​ത്. ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ ക​മ​ലാ​ല​യ​ത്തി​ൽ ആ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.