New Update
/sathyam/media/media_files/FLnU1DT5bv5hcsqZ6xr1.jpg)
ഹൈദരാബാദ്: നിസാമാബാദിലെ കോത്തഗിരി അപ്പർ പ്രൈമറി സ്കൂളിൽ വിദ്യാർഥികൾക്ക് വിളമ്പിയത് മുളകുപൊടിയും എണ്ണയും ചേർത്ത ചോറ്. വിദ്യാർത്ഥികൾ അവരുടെ പ്ലേറ്റുകളിൽ കറിക്ക് പകരം മുളകുപൊടി ചേർത്ത ചോറുമായി നിൽക്കുന്ന ചിത്രം പ്രചരിച്ചതോടെ വിവാദമായി.
Advertisment
1 മുതൽ 8 വരെ ക്ലാസുകളിലായി 130 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതിപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us