Advertisment

ജ​മ്മു കാ​ശ്മീ​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്; ജ​യ്ഷെ മു​ഹ​മ്മദ് ഭീകരർ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട്

New Update
 പുൽവാമയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ശ്മീ​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​ത്.

Advertisment

തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും സു​ര​ക്ഷാ സേ​ന​യെ​യും ഭീ​ക​ര​ർ ല​ക്ഷ്യ​മി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണ​രേ​ഖ​യോ​ട് ചേ​ർ​ന്നു​ള്ള ലോ​ഞ്ച് പാ​ഡാ​യ സോ​നാ​റി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ​പ്പെ​ട്ട നാ​ലോ അ​ഞ്ചോ ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ര​ണ്ട് ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

Advertisment