New Update
/sathyam/media/media_files/2025/11/07/sasi-tharoor-8-2025-11-07-21-45-31.jpg)
ഡല്‍ഹി: പാകിസ്ഥാന്റെ മാറിക്കൊണ്ടിരിക്കുന്ന സൈനിക തന്ത്രങ്ങളെയും ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയിലുള്ള അവരുടെ താല്പര്യത്തെയും ഇന്ത്യ ഗൗരവമായി കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.
Advertisment
പാകിസ്ഥാന്‍ നടപ്പിലാക്കുന്ന 'അസമമായ പ്രതിരോധം' എന്ന സൈനിക നയം ഇന്ത്യയ്ക്ക് നിസ്സാരമായി തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ വര്‍ദ്ധിച്ചുവരുന്ന ഭാരതവിരുദ്ധ തീവ്രവാദവും ജനറല്‍ അസിം മുനീറിന്റെ സ്വാധീനവും ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us