വി​വാ​ദ​ങ്ങ​ൾ​ക്കി​ടയിലും പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി വീണ്ടും ശ​ശി ത​രൂ​ര്‍. ന​രേ​ന്ദ്ര മോ​ദി​യു​ടെ ഊ​ര്‍​ജം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ത്, ആ​ഗോ​ള വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ത്താണെന്നും ത​രൂ​ര്‍. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ കൃ​ത്യ​മാ​യ സ​ന്ദേ​ശമെന്നും പ്രശംസ

New Update
tharoor

ഡ​ൽ​ഹി: മോ​ദിയുമായുള്ള അടുപ്പം വിവാദമാകുമ്പോഴും പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി വീ​ണ്ടും കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍.

Advertisment

ന​രേ​ന്ദ്ര മോ​ദി​യു​ടെ ഊ​ര്‍​ജം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും ആ​ഗോ​ള വേ​ദി​യി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ത്താ​ണ് ആ ​ഊ​ര്‍​ജ​വും ച​ല​നാ​ത്മ​ക​ത​യു​മെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വ​ലി​യ പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടെ​ന്നും ദ് ​ഹി​ന്ദു ദി​ന​പ​ത്ര​ത്തി​ലെ ലേ​ഖ​ന​ത്തി​ൽ ത​രൂ​ർ പ​റ​ഞ്ഞു. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഉ​യ​ര്‍​ന്ന​ത് ഐ​ക്യ​ത്തി​ന്‍റെ ശ​ബ്ദ​മാ​ണെ​ന്നും ശ​ശി ത​രൂ​ര്‍ പ​റ​യു​ന്നു.

നേ​ര​ത്തെ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ല​ട​ക്കം മോ​ദി​യെ പ്ര​ശം​സി​ച്ച ശ​ശി ത​രൂ​രി​നെ​തി​രേ കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ല​ട​ക്കം രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ലേ​ഖ​നം പു​റ​ത്തു​വ​ന്ന​ത്.