ഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. മൂന്നാം മോദി മന്ത്രിസഭയില്‍ ബിജെപിയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്ന നേതാക്കള്‍ ഇവരാണ്.
രാജ്‌നാഥ് സിംഗ്
അമിത് ഷാ
നിതിന്‍ ഗഡ്കരി
അര്‍ജുന്‍ മേഘ്വാള്‍
ശിവരാജ് സിംഗ് ചൗഹാന്‍
ജ്യോതിരാദിത്യ സിന്ധ്യ
എസ് ജയശങ്കര്‍
അണ്ണാമലൈ
മനോഹര്‍ ഖട്ടര്‍
സര്‍ബന്ദ സോനോവാള്‍
കിരണ്‍ റിജിജു
റാവു ഇന്ദര്‍ജീത്
ഹര്‍ഷ് മല്‍ഹോത്ര
രക്ഷ ഖഡ്‌സെ
ബന്ദി സഞ്ജയ്
ജി കിഷന്‍ റെഡ്ഡി
അശ്വനി വൈഷ്ണവ്
ജിതിന്‍ പ്രസാദ്
രവ്‌നീത് ബിറ്റൂ
ശന്തനു താക്കൂര്‍
ഹര്‍ദീപ് പുരി
നിര്‍മല സീതാരാമന്‍
ഗജേന്ദ്ര സിംഗ് ഷെഖാവത്