/sathyam/media/media_files/edtiZjp2egn4MTWYK9SW.jpg)
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഗ​ജ​പ​തി​യി​ൽ ഏ​ഴു വ​യ​സു​കാ​രി​യാ​യ ടി​ബ​റ്റ​ൻ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു.
കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ഒ​രു കു​ടും​ബ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.
പീ​ഡ​നം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു​വെ​ന്നും പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ഗ​ജ​പ​തി പോ​ലീ​സ് സൂ​പ്ര​ണ്ട് ജ​തി​ൻ പാ​ണ്ട പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us