New Update
തിരുപ്പതിയില്‍ പ്രത്യേക ദര്‍ശനത്തിനുള്ള ടിക്കറ്റ് എടുക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം. മരണം ആറായി. അനുശോചിച്ച് പ്രധാനമന്ത്രി
4,000-ത്തിലധികം ഭക്തരാണ് ഇവിടെയുണ്ടായിരുന്നത്. 10 ദിവസത്തെ പ്രത്യേക ദര്‍ശനത്തിനുള്ള ടോക്കണ്‍ എടുക്കാനുള്ള ശ്രമമാണ് തിക്കിലും തിരക്കിലും കലാശിച്ചത്
Advertisment