/sathyam/media/media_files/2025/01/13/bgvGn3XdjGZ3insihnTd.jpg)
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഹൈ​വേ​ക​ളി​ലൂ​ടെ ത​ട​സ​മി​ല്ലാ​ത്ത യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ടോ​ൾ സം​വി​ധാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം രാ​ജ്യ​ത്തു സാ​ധ്യ​മാ​ക്കു​മെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി.
നി​ല​വി​ലു​ള്ള ടോ​ൾ സം​വി​ധാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കി​യാ​ണ് പു​തി​യ സം​വി​ധാ​നം വ​രി​ക​യെന്നു ഗ​ഡ്ക​രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/02/01/CVBEZ8rzXc2nLK6xagBl.jpg)
പ​ത്തി​ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം പു​തി​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ടോ​ൾ പി​രി​വി​ന്റെ പേ​രി​ൽ ആ​രും നി​ങ്ങ​ളെ ഇ​നി ത​ട​യി​ല്ലെ​ന്നും മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us