New Update
/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
കണ്ണൂർ: ജൂൺ 15 മുതലുള്ള റെയിൽവേയുടെ മൺസൂൺ ടൈം ടേബിൾ അവസാനിച്ചു.
കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം ഇന്ന് മുതൽ മാറും. നേത്രാവതി, മത്സ്യ​ഗന്ധ അടക്കമുള്ള ട്രെയിനുകളുടെ ഓട്ടത്തിൽ മണിക്കൂറുകളുടെ മാറ്റം വരും.
Advertisment
ഓഖ, വെരാവൽ എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിൽ നിന്നു ​ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയം കേരളത്തിനുള്ളിൽ മാറില്ല. മം​ഗളൂരു മുതലുള്ള കൊങ്കൺ പാതയിൽ മാറും.
ട്രെയിനുകളുടെ വേ​ഗം 110-120 കിലോമീറ്ററായി വർധിക്കും. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് സാധാരണ മൺസൂൺ ടൈംടേബിൾ