ത്രി​പു​ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ ബി​ശ്വ​ബ​ന്ധു സെ​ൻ അ​ന്ത​രി​ച്ചു. പ​ക്ഷാ​ഘാ​ത​ത്തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം

സ്പീ​ക്ക​റു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദു8​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.

New Update
tripura

അ​ഗ​ർ​ത്ത​ല: ത്രി​പു​ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ ബി​ശ്വ​ബ​ന്ധു സെ​ൻ അ​ന്ത​രി​ച്ചു. 72 വ​യ​സാ​യി​രു​ന്നു.

Advertisment

പ​ക്ഷാ​ഘാ​ത​ത്തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം.


അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ദേ​ഹം ശ​നി​യാ​ഴ്ച ത്രി​പു​ര​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്.

മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വാ​യ ബി​ശ്വ​ബ​ന്ധു സെ​ൻ ധ​ർ​മ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്.

സ്പീ​ക്ക​റു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദു8​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന​ത്തി​നും പാ​ർ​ട്ടി​ക്കും ക​ന​ത്ത ന​ഷ്ട​മാ​ണ് സ്പീ​ക്ക​റു​ടെ മ​ര​ണ​ത്തോ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​ണി​ക്ക് സാ​ഹ പറഞ്ഞു.
 

Advertisment