ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/media_files/o6g4I9HcrxM26RcLMA3l.jpg)
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം.
Advertisment
തേങ്ങയും ചാണകവും വാഹനങ്ങൾക്ക് നേരെ എറിയുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര താനെയിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തിൽ 2 വാഹനങ്ങളുടെ ചില്ല് തകർന്നെങ്കിലും ഉദ്ധവിനോ ഒപ്പമുണ്ടായിരുന്നവർക്കോ പരിക്കുകളില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us