ഡൽഹി സർവകലാശാലയിലെ രണ്ട് കോളേജുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ, പോലീസ് സംഘങ്ങൾ സ്ഥലത്തെത്തി

ബോംബ് സ്‌ക്വാഡും ഡല്‍ഹി പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. ഇതുവരെ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. 

New Update
Untitled

ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ രണ്ട് കോളേജുകളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി. രാംജാസ് കോളേജിനെയും ദേശ്ബന്ധു കോളേജിനെയും ലക്ഷ്യമിട്ടായിരുന്നു ഭീഷണികള്‍.

Advertisment

ബോംബ് സ്‌ക്വാഡും ഡല്‍ഹി പോലീസും ഉടന്‍ തന്നെ സ്ഥലത്തെത്തി. ഇതുവരെ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. 

Advertisment