മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ ബി.ജെ.പിക്ക് മുന്നേറ്റം. മഹാരാഷ്ട്രയിൽ വ്യക്തമായ മുന്നേറ്റമാണ് ബി.ജെ.പി നിലനിർത്തുന്നത്.
ഝാർഖണ്ഡിലും ബി.ജെ.പി തന്നെയാണ് മുന്നിൽ. എക്സിറ്റ്പോളുകൾ പ്രവചിച്ചത് പോലെ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലും ആദ്യഘട്ട ഫലസൂചനകൾ.