ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/FcIhTrcQehiPb2ArJPZN.jpg)
ലോകമെമ്പാടുമുള്ള ബിസിനസുകളെയും ഉപയോക്താക്കളെയും ബാധിച്ച് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെയും ആപ്പുകളുടെയും സാങ്കേതിക തകരാര്‍. 'നിങ്ങളുടെ ഉപകരണം ഒരു പ്രശ്‌നത്തിലായി' എന്ന സന്ദേശം സിസ്റ്റത്തിൽ പ്രത്യക്ഷപ്പെട്ടതായി ഉപയോ​ക്താക്കളുടെ വ്യാപക പരാതി. മൈക്രോസോഫ്റ്റിൻ്റെ വിൻഡോസ് ഓപ്പറേറ്റിംഗിന്റെ തകരാർ ലോകമെമ്പാടുമുള്ള ഉപയോ​ക്താക്കളെ ബാധിച്ചു.
Advertisment
ഉപയോക്താക്കൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും മൈക്രോസോഫ്റ്റിനെയും സിഇഒ യെയും ടാഗ് ചെയ്യുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ അവരുടെ സിസ്റ്റങ്ങളിൽ വിൻഡോസ് തകരാറിലാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Microsoft's Windows Crashed In Japan 🤯 Is this happening all over the world? pic.twitter.com/2imwoYFpTm
— GovtGlimpse (@GovtGlimpse) July 19, 2024
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us