/sathyam/media/media_files/q3XDh4oUkZfxxWJAUOCj.webp)
ഡ​ല്‍​ഹി: പു​തി​യ ക​ര​സേ​നാ മേ​ധാ​വി​യാ​യി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ല്‍ ഉ​പേ​ന്ദ്ര ദ്വി​വേ​ദി​യെ നി​യ​മി​ച്ചു.30ന് ​ചു​മ​ത​ല​യേ​ല്‍​ക്കും.
നി​ല​വി​ല്‍ ക​ര​സേ​നാ ഉ​പ​മേ​ധാ​വി​യാ​ണ് ഉ​പേ​ന്ദ്ര ദ്വി​വേ​ദി. ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ല്‍ മ​നോ​ജ് പാ​ണ്ഡെ ജൂ​ണ്‍ 30 ന് ​സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.
മ​നോ​ജ് പാ​ണ്ഡെ മേ​യ് 31ന് ​സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചി​രു​ന്നെ​ങ്കി​ലും ജൂ​ണ്‍ 30 വ​രെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ, ചൈ​ന അ​തി​ർ​ത്തി​ക​ളി​ൽ ദീ​ർ​ഘ​കാ​ലം ഉ​പേ​ന്ദ്ര ദ്വി​വേ​ദി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.