എന്‍ബികെ 109 ചിത്രീകരണത്തിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതര പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൈദരാബാദില്‍നടന്‍ നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന തെലുങ്ക് ചിത്രമായ 'എന്‍ബികെ 109'ന്റെ ചിത്രീകരണത്തിലാണ് ഉര്‍വ്വശി ഇപ്പോള്‍. 

New Update
URVASHI

ബംഗളൂരു:  സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടി ഉര്‍വശി റൗട്ടേലക്ക് പരിക്കേറ്റു. കൈക്ക് പൊട്ടലുണ്ടായതിനാല്‍ താരത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

ഹൈദരാബാദില്‍നടന്‍ നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന തെലുങ്ക് ചിത്രമായ 'എന്‍ബികെ 109'ന്റെ ചിത്രീകരണത്തിലാണ് ഉര്‍വ്വശി ഇപ്പോള്‍. 

ഉര്‍വ്വശിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് സൂചന. 'എന്‍ബികെ 109'ന്റെ ഷൂട്ടിംഗ് കഴിഞ്ഞ കുറേ ദിവസങ്ങളായി നടന്നുവരികയാണ്. 

Advertisment