ക്ഷേത്രത്തിൽ നിൽക്കുമ്പോൾ ആദ്യം ഇടിമുഴക്കം പോലെയൊരു ശബ്ദം കേട്ടു. പിന്നാലെ ആളുകളുടെ നിലവിളിയും കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ ചെളിയും പാറയും വെള്ളവുമെല്ലാം കുത്തിയൊലിച്ച് വരുന്നത് മാത്രമാണ് കാണാനായത്. നാല്‍പ്പത് മുറികളുള്ള ഹോട്ടല്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്നത് കണ്ട അനഭവം വിവരിച്ച് ഹോട്ടല്‍ ഉടമ ജയ് ഭഗവാന്‍

ധരാളിയില്‍ മിന്നല്‍ പ്രളയത്തില്‍ അധികം കേടുപാടുകള്‍ ഉണ്ടാകാത്ത സ്ഥലങ്ങളില്‍ ഒന്നാണ് നാഗക്ഷേത്രം. 'ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ആദ്യം ഇടിമുഴക്കം പോലെയൊരു ശബ്ദം കേട്ടു. 

New Update
Untitledtarif

ഉത്തരകാശി: നാല്‍പ്പത് മുറികളുള്ള ഹോട്ടല്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്നത് കണ്ട അനഭവം വിവരിച്ച് ഹോട്ടല്‍ ഉടമ ജയ് ഭഗവാന്‍. 


Advertisment

ചൊവ്വാഴ്ച ഹോട്ടലില്‍ സഞ്ചാരികള്‍ ആരും എത്തിയിരുന്നില്ല. അതിനാല്‍ സമീപത്തുള്ള നാഗദേവത ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും ജയ് ഭഗവാന്‍ പറഞ്ഞു.


ധരാളിയില്‍ മിന്നല്‍ പ്രളയത്തില്‍ അധികം കേടുപാടുകള്‍ ഉണ്ടാകാത്ത സ്ഥലങ്ങളില്‍ ഒന്നാണ് നാഗക്ഷേത്രം. 'ചൊവ്വാഴ്ച ക്ഷേത്രത്തില്‍ നില്‍ക്കുമ്പോള്‍ ആദ്യം ഇടിമുഴക്കം പോലെയൊരു ശബ്ദം കേട്ടു. 

പിന്നാലെ ആളുകളുടെ നിലവിളിയും കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള്‍ ചെളിയും പാറയും വെള്ളവുമെല്ലാം കുത്തിയൊലിച്ച് വരുന്നത് മാത്രമാണ് കാണാനായത്'. -ജയ് ഭഗവാന്‍ പറയുന്നു. 

Advertisment