/sathyam/media/media_files/PlQR2AVrzW0j69gfSuZP.jpg)
ചെന്നൈ: നടൻ വിജയ്യെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. സമ്മേളനങ്ങൾ നടത്തുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് കോടതി വ്യക്തമാക്കി. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം.
പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്നും കോടതി വ്യക്തമാക്കി. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കുമെന്നും കോടതി ചോദിച്ചു. തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കോടതിയുടെ വിമർശനം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമായ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പോലീസിനോട് കോടതി നിർദേശിച്ചു.