New Update
/sathyam/media/media_files/2025/11/19/untitled-2025-11-19-13-18-25.jpg)
ചെന്നൈ: നടനും രാഷ്ട്രീയക്കാരനുമായ വിജയ് കോണ്‍ഗ്രസിന് പുതിയ ആളല്ലെന്നും പാര്‍ട്ടിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 2010 ല്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു.
Advertisment
എന്നാല്‍ ആ സമയത്ത് അത് യാഥാര്‍ത്ഥ്യമായില്ലെന്നും തമിഴ്നാട് കോണ്‍ഗ്രസ് എംപി ജ്യോതിമണി പറഞ്ഞു.
കരൂര്‍ ദുരന്തത്തിന് ശേഷം വിജയ്യും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ അടുത്തിടെ നടന്ന ആശയവിനിമയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്-ടിവികെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെയാണ് പരാമര്‍ശം.
ദുഃഖ നിമിഷങ്ങളില്‍ ഇത്തരം സംഭാഷണങ്ങള്‍ സാധാരണമാണെന്നും 'ഒരു തിരഞ്ഞെടുപ്പ് സഖ്യത്തിനുള്ള അടിത്തറയായി ഇതിനെ കണക്കാക്കാനാവില്ല' എന്നും ജ്യോതിമണി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us