തമിഴ്‌നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ നടൻ വിശാൽ വേദിയിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. 

New Update
vishal

ചെന്നൈ: തമിഴ്നാട്ടില്‍ ഒരു പരിപാടിക്കിടെ നടന്‍ വിശാല്‍ വേദിയില്‍ കുഴഞ്ഞുവീണു. നടനെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ഡിസ്ചാര്‍ജ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. 

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി സംഘടിപ്പിക്കുന്ന വാര്‍ഷിക ആഘോഷമായ മിസ് കൂവാഗം 2025 ന്റെ ഭാഗമായി കൂവാഗം ഗ്രാമത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു വിശാല്‍. ആഘോഷങ്ങള്‍ക്കിടെ, പെട്ടെന്ന് അദ്ദേഹം ബോധം നഷ്ടപ്പെട്ട് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Advertisment