New Update
/sathyam/media/post_banners/knvYhCUwHYTsbLqjLi61.jpg)
ലക്നൗ: ഉത്തർപ്രദേശിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ക്രമക്കേടെന്ന് പരാതി. ലഖിംപൂർ ഖേരിയിൽ സൈക്കിൾ ചിഹ്നത്തിൽ കുത്തിയപ്പോൾ താമരയ്ക്കാണ് വോട്ട് പോയതെന്നാണ് വോട്ടർമാരുടെ പരാതി.
Advertisment
വോട്ടിങ് മെഷീനിൽ സമാജ്വാദി പാർട്ടി ചിഹ്നമായ സൈക്കിളിൽ കുത്തിയപ്പോൾ വിവി പാറ്റിൽ ബിജെപി സ്ലിപ്പാണ് തെളിഞ്ഞതെന്നാണ് വോട്ടർമാർ പറയുന്നത്. സംഭവത്തിൽ വോട്ടർമാർ പ്രതിഷേധം രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.