അടുത്ത ഉപരാഷ്ട്രപതി ആരിഫ് മുഹമ്മദ് ഖാൻ...?

New Update
ARIF MUHAMMAD KHAN

ഡൽഹി : ഉപരാഷ്ട്രപതി സ്ഥാനം  ജഗദീപ് ധൻകർ രാജിവച്ച ഒഴിവിൽ അടുത്ത ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണയ്ക്കുന്ന പേരുകളിൽ ഏറ്റവും മുന്നിൽ മുൻ കേരള ഗവർണറും നിലവിൽ ബീഹാർ ഗവർണ്ണറുമായ   ആരിഫ് മുഹമ്മദ് ഖാൻ ആണെന്ന വ്യക്തമായ ചില സൂചനകൾ ലഭിക്കുന്നുണ്ട്.

Advertisment

പണ്ഡിതൻ, വാഗ്മി, ഖുർആനിൽ ആഴത്തിലുള്ള പഠനം , പ്രോഗ്രെ സ്സീവ് ചിന്താസരണിയുടെ മുഖ്യസ്രോതസ്സ് , ഇസ്ലാമിക മതതീവ്രത യ്ക്ക് ശക്തനായ എതിരാളി.മതേതരത്വ നിലപാട്, മുത്തലാക്ക് ,വഖഫ് ഭേദഗതി എന്നീ വിഷയങ്ങളിൽ മോഡി സർക്കാരിനു പിന്തുണ..  സർ വ്വോപരി ഇസ്ലാമിക മുഖം.

ശ്രീമാൻ ആരിഫ് മുഹമ്മദ് ഖാനെ എതിർക്കാൻ പ്രതിപക്ഷത്തിനും കഴിയില്ല എന്ന കാരണം തന്നെയാണ് ബിജെപി സർക്കാർ അദ്ദേഹ ത്തെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ  ഇപ്പോൾ പരിഗണിക്കു ന്നതെന്നും പറയപ്പെടുന്നു.

Advertisment