/sathyam/media/media_files/2025/10/21/murder-2025-10-21-10-09-58.jpg)
ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ​യും മൂ​ന്ന് പെ​ൺ​മ​ക്ക​ളെ​യും വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ലെ സ​മ​യ്പു​ർ ബ​ദ്ലി​യി​ലെ ച​ന്ദ​ൻ പാ​ർ​ക്ക് പ്ര​ദേ​ശ​ത്താ​യി​രു​ന്നു സം​ഭ​വം.
മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​യ​സ് വ​രെ​യാ​ണ് കു​ട്ടി​ക​ളു​ടെ പ്രാ​യം. നാ​ലു​പേ​രെ​യും ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.
യു​വ​തി​യു​ടെ ഭ​ർ​ത്താ​വാ​യ പാ​റ്റ്ന സ്വ​ദേ​ശി മു​ഞ്ചു​ൻ കെ​വാ​ത്ത് ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.
നാ​ല് പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളു​ടെ ഫോ​ണും സ്വി​ച്ച് ഓ​ഫ് ആ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്​മോ​ർ​ട്ടം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us