പ്ര​ണ​യ​ദി​ന​ത്തി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഡ​ൽ​ഹി​യി​ലെ ത്രി​ലോ​ക്പു​രി സ്വ​ദേ​ശി സു​മി​ത്, നോ​യി​ഡ​യി​ൽ ജോ​ലി ചെ​യ്യു​ന്ന രേ​ഖ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

New Update
crime

നോ​യി​ഡ: പ്ര​ണ​യ​ദി​ന​ത്തി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. നോ​യി​ഡ​യി​ലെ സെ​ക്ട​ർ 39ലാ​ണ് സം​ഭ​വം.

Advertisment

ഡ​ൽ​ഹി​യി​ലെ ത്രി​ലോ​ക്പു​രി സ്വ​ദേ​ശി സു​മി​ത്, നോ​യി​ഡ​യി​ൽ ജോ​ലി ചെ​യ്യു​ന്ന രേ​ഖ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​റി​നു​ള്ളി​ൽ നി​ന്നും തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Advertisment