യേശുദാസിന് തമിഴ്നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം

author-image
ഫിലിം ഡസ്ക്
New Update
yesudas.jpg

ചൈന്നെ:  തമിഴ്നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം മലയത്തിന്റെ ഗാനഗന്ധവൻ   യേശുദാസിന്. സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ലഭിച്ച പുരസ്‌കാരം ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സമ്മാനിക്കും.

Advertisment

കൂടാതെ 2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള കലാ- സാംസ്‌കാരിക ഡയറക്ടറേറ്റിന്റെ ഇസൈ നാടക മന്‍ട്രം ആണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

Advertisment