ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വി​നെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് വെ​ടി​വ​ച്ചു കൊ​ന്നു. നി​ഖി​ൽ എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ നി​ഖി​ൽ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്

വെ​ടി​യേ​റ്റ നി​ഖി​ലി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ഴ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

New Update
A

ഗ്രേ​റ്റ​ർ നോ​യി​ഡ​: ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് പി​ന്നാ​ലെ യു​വാ​വി​നെ വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് വെ​ടി​വ​ച്ചു കൊ​ന്നു.

Advertisment

നി​ഖി​ൽ(25) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ നി​ഖി​ൽ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്.

ര​ണ്ടു​പേ​ർ നി​ഖി​ലി​നെ ഓ​ടി​ക്കു​ന്ന​തും നി​ഖി​ലി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടു​ന്ന​തും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട ഒ​രു സ്ത്രീ​യെ ആ​ക്ര​മി​ക​ൾ ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

വെ​ടി​യേ​റ്റ നി​ഖി​ലി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​ഴ​യ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ആ​ക്ര​മി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ​യും കു​ടും​ബാം​ഗ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു നി​ഖി​ൽ.

നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Advertisment