യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കൊല്ലപ്പെട്ടത് ബു​ല​ന്ദ് മ​സ്ജി​ദ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വ​സീം

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​സീ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

New Update
murder

​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ശാ​സ്ത്രി പാ​ർ​ക്ക് പ്ര​ദേ​ശ​ത്ത് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

Advertisment

 ബു​ല​ന്ദ് മ​സ്ജി​ദ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന വ​സീം(33) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

ശാ​സ്ത്രി പാ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ഡി​ഡി​എ പാ​ർ​ക്കി​ന് പു​റ​കി​ൽ വ​ച്ചാ​ണ് വ​സീ​മി​ന് കു​ത്തേ​റ്റ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​സീ​മി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​യാ​ളെ ആ​രാ​ണ് കു​ത്തി​യ​തെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ശാ​സ്ത്രി പാ​ർ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക്ക് ടീം ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Advertisment