കൈ​ത്ത​ണ്ട മുറി​ച്ച​തി​ന് ശേ​ഷം ഫ്ളാറ്റിന്റെ 11-ാം നി​ല​യി​ൽ നി​ന്നും ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി.

പ​ര​സ്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യോ​ഗ്യ വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

New Update
youth

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കൈ​ത്ത​ണ്ട മ​റി​ച്ച​തി​ന് ശേ​ഷം പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ 11-ാം നി​ല​യി​ൽ നി​ന്നും ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. യ​ഗ്യ പാ​ണ്ഡെ (28) ആ​ണ് മ​രി​ച്ച​ത്.

Advertisment

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ യോ​ഗ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

പ​ര​സ്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യോ​ഗ്യ വി​ഷാ​ദ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​യ്ക്ക് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisment